abhaya-case

ഇരുപത്തിയെട്ടു വർഷങ്ങൾ! ഒരു ക്രൂര സത്യം മൂടി വയ്ക്കാൻ നിയമപാലകരും ക്രൈസ്തവ സഭയും ഭരണകൂടവും കൈകോർത്തു നിന്ന നാണക്കേടിന്റെ ചരിത്രം കൂടിയാണ് സിസ്റ്റർ അഭയ കേസ്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസിൽ സി.ബി.ഐ പോലും തെളിവുകളില്ലെന്നു കാട്ടി കേസ് അവസാനിപ്പിക്കാൻ മൂന്നു വട്ടം കോടതിയിൽ റിപ്പോർട്ട് നൽകി. ദുരൂഹതകളും സങ്കീർണതകളും അതിനാടകീയതകളും നിറഞ്ഞ കേസിൽ നാളെ അന്തിമ വിധി