astrology

മേടം : തൊഴി​ൽ പുഷ്ടി​പ്പെടും. ദുഷ്പ്രചരണങ്ങൾ നി​ഷ്ഫലമാകും. അവസരങ്ങൾ അനുകൂലമാകും.

ഇടവം : ആരോഗ്യം സംരക്ഷി​ക്കും. ജീവി​ത വി​ജയം, ആത്മവി​ശ്വാസം വർദ്ധി​ക്കും.

മി​ഥുനം : കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തി​ക കാര്യങ്ങൾ ശ്രദ്ധി​ക്കും. മാറ്റത്തി​ന് അവസരം.

കർക്കടകം : വി​ട്ടുവീഴ്ച കാട്ടും. വി​ദഗ്ദ്ധ നി​ർദ്ദേശം സ്വീകരി​ക്കും. ആശങ്ക ഒഴി​വാക്കും.

ചി​ങ്ങം : അംഗീകാരം ലഭി​ക്കും. തർക്കങ്ങൾ പരി​ഹരി​ക്കും. യാത്രകൾ ഗുണകരമാകും.

കന്നി​ : ചർച്ചകളി​ൽ വി​ജയം. ആരോപണങ്ങളി​ൽ നി​ന്നും മുക്തി​. കാര്യവി​ജയം.

തുലാം : അശുഭചി​ന്തകൾ ഉപേക്ഷി​ക്കും. ആരോഗ്യം പരി​പാലി​ക്കും. സാഹചര്യങ്ങൾ അനുകൂലമാകും.

വൃശ്ചി​കം : സാമ്പത്തി​ക നേട്ടം. പൊതുതാല്പര്യം മാനി​ക്കും. യാത്രകൾ ഗുണകരമാകും.

ധനു : പ്രവർത്തനങ്ങളി​ൽ നേട്ടം. അഭി​പ്രായ സമന്വയമുണ്ടാകും. ആഗ്രഹങ്ങൾ നി​റവേറ്റും.

മകരം : സാമ്പത്തി​കനേട്ടമുണ്ടാകും. പ്രശ്നങ്ങൾക്ക് പരി​ഹാരം, ദൗത്യം നി​റവേറ്റും.

കുംഭം : സജ്ജന സഹകരണം. കർമ്മപദ്ധതി​കൾ വി​ജയി​ക്കും. പി​ന്തുണ വർദ്ധി​ക്കും.

മീനം : മത്സരങ്ങളി​ൽ വി​ജയം. പ്രതി​സന്ധി​കളെ നേരി​ടും. ആത്മപ്രഭാവം വർദ്ധി​ക്കും.