guru

ചന്ദ്രനെയും കൊന്നപ്പൂക്കളെയും തലയിൽ ചൂടിയിരിക്കുന്ന ശിവന്റെ കാൽത്താമരയോട് ചേർന്ന് നിന്നുകൊണ്ട് അല്ലയോ കുണ്ഡലിനീ! നൃത്തം വച്ചാലും