
ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിച്ചു തുടങ്ങി.ഇതേ തുടർന്ന് ബ്രിട്ടനുള്ള വിമാനങ്ങൾക്ക് ചില രാജ്യങ്ങൾ വിലക്കേർപ്പെടുത്തി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ