vijay

രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചനയുമായി നടൻ വിജയ്. ആരാധക സംഘടനയിൽ ഭിന്നിച്ച് നിൽക്കുന്ന മുൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും അതുവരെ മറ്റ് പാർട്ടികളിലൊന്നും ചേരരുതെന്നും വിജയ് നിർദേശിച്ചത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ