cobra

പത്തി കുടുക്കി... തൊടുപുഴ കാഞ്ഞിരമറ്റം ശിവാജി നഗറിന് സമീപം ചെവിട്ടാനിയിൽ ജോസിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുടുക്കിട്ട് പിടികൂടിയപ്പോൾ.