
ശ്രീകാര്യം : പൗഡിക്കോണം പി.ആർ.എ.-16 -എ സലജാലയത്തിൽ ആർ. സദാശിവൻ നായർ (77,റിട്ട. മാനേജർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി) നിര്യാതനായി.ഭാര്യ : ലീലാഭായി.മക്കൾ : സലജ എസ്.എൽ, സാജി എസ്.എൽ.
മരുമക്കൾ : ജി. രാധാകൃഷ്ണപിള്ള, സ്മിത വി.ജി.
സംസ്‌കാരം : ചൊവ്വാഴ്ച രാവിലെ 8 ന് പൗഡിക്കോണം സലജാലയത്തിൽ.
സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്