onam

മസ്‌ക്കറ്റ്: കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടരുന്ന സാഹചര്യത്തിൽ ഒമാനും തങ്ങളുടെ അതിർത്തികൾ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇന്ന് രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവിൽ വരും.

കര, വ്യോമ, നാവിക അതിർത്തികൾ അടച്ചിടും. സൗദി അറേബ്യയും നേരത്തെ അതിർത്തികൾ അടയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.