suvendu

കൊൽക്കത്ത: എം.എൽ.എ സ്ഥാനത്ത് നിന്നുള്ള സുവേന്ദു അധികാരിയുടെ രാജി സ്വീകരിച്ചതായി സ്പീക്കർ ബിമൻ ബാനർജി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് സുവേന്ദു ബി.ജെ.പിയിലേക്ക് കൂറുമാറിയത്.