sdpi

ബംഗളുരു : ബംഗളൂരു അക്രമക്കേസിൽ 17 എസ്.‌ഡി.പി.ഐ​- പോപ്പുലർ ഫ്രണ്ട് പ്രവർത്തകെക്കൂടി എൻ.ഐ.എ അറസ്റ്റു ചെയ്തു. അക്രമത്തിന് മുൻപായി ബം​ഗളൂരു എസ്.‌ഡി.പി.ഐ ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ​ഗൂഢാലോചന നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി എൻ.ഐ.എ വ്യക്തമാക്കി. ഇതോടെ ബംഗളൂരു അക്രമക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 187 ആയി