octo

വാഷിംഗ്ഡൺ: വിസ്മയ കാഴ്ചകളുടെ ശേഖരണമാണ് കടലിന്റെ അടിത്തട്ട്. ഇതിന് പുറകെയുള്ള ശാസ്ത്രലോകത്തിന്റെ യാത്രയ്ക്കും അറുതിയില്ല. ഇപ്പോൾ ഡിസ്ക്കവറി ചാനൽ പുറത്തുവിട്ട ഒരു വിസ്മയമാണ് മനുഷ്യനെ പൊലെ നടക്കുന്ന ഒരു നിരാളി. നിരവധി കൈകളുമായി കടലിന്റെ അടിയിലൂടെ നീങ്ങുന്ന നീരാളിയെ കാണുമ്പോൾ പലർക്കും പേടിതോനുമെങ്കിലും ഈ നീരാളി കൗതുകം ഉണർത്തുന്നെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. .