question-mark

1. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

2. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി?

3. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്രുകാരൻ അയ്യങ്കാളിയാണെന്ന് അഭിപ്രായപ്പെട്ടത്?

4.കുമാരനാശാന് മഹാകവി എന്ന പദവി നൽകിയത്?

5. ഉപരിപഠനത്തിനായി ശ്രീനാരായണഗുരു കുമാരനാശാനെ അയച്ചത് ആരുടെ അടുത്തേക്കാണ്?

6. ദീപിക മാസികയിൽ വിശുദ്ധഖുറാൻ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്?

7. ഗ്രേറ്രർ ഈഴവ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ?

8. പൽപ്പുവിനോട് ജനങ്ങളെ ആത്മീയവത്ക്കരിക്കാൻ ഉപദേശിച്ചത്?

9. കുമാരനാശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചതാര്?

10. കുമാരനാശാനെക്കുറിച്ച് എം.കെ.സാനു രചിച്ച ജീവചരിത്രം?

11. ഭാരതകേസരി എന്നറിയപ്പെടുന്നത്?

12. സർവ്വീസ് മുഖപത്രം ആരംഭിച്ചസ്ഥലം?

13. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്രാണെന്ന് വാദിച്ച നവോത്ഥാന നായകൻ?

14. വാഗ്ഭടാനന്ദൻ പരിഷ്ക്കരണ രംഗത്ത് മാതൃകയാക്കിയത്?

15. ടി.കെ. മാധവൻ ഗാന്ധിജിയെ കണ്ടുമുട്ടിയത്?

16. പണ്ഡിറ്ര് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത്?

17. വാഗ്ഭടാനന്ദൻ കാരപറമ്പിൽ സ്ഥാപിച്ച സംസ്കൃതപഠനകേന്ദ്രം?

18. കേരളത്തിലെ അയിത്തോച്ചാടന പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവ്?

19. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ പിതാവ്?

20. തെക്കിന്റെ ദ്വാരക, ദക്ഷിണഗുരുവായൂർ എന്നറിയപ്പെടുന്നത്?

21. കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമായ ആലപ്പുഴയിലെ ക്ഷേത്രം?

22. പാതിരാമണൽ ദ്വീപ് ഏത് കായലിലാണ്?

23. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത്?

24. ഇന്ത്യയിലെ ഏറ്രവും വലിയ ഏലം ലേല കേന്ദ്രം?

25. കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത്?

26. നക്ഷത്ര ആമകളെ കണ്ടുവരുന്ന വന്യജീവിസങ്കേതം?

27. കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണത്രികോണം എന്നറിയപ്പെടുന്നത്?

28. കേരളത്തിലെ ആദ്യത്തെ മെഴുകുമ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെവിടെ?

29. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശം?

30. കേരളത്തിലെ ആദ്യത്തെ മിനറൽ വാട്ടർ പ്ലാന്റ് എവിടെ സ്ഥിതിചെയ്യുന്നു?

31. കൊച്ചിയിൽ പ്രചാരത്തിലിരുന്ന ഏറ്റവും പഴയ നാണയം?

32. കേരളപ്രസ് അക്കാദമിയുടെ ആസ്ഥാനം?

33. കോടനാട് എന്തിനാണ് പ്രശസ്തം?

34. കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക്?

35. അന്താരാഷ്ട്ര കൂടിയാട്ട ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം?

36. കൊച്ചിൻസാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?

37. കേരള ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ ആസ്ഥാനം?

38. ഗോശ്രീ പാലം സ്ഥിതിചെയ്യുന്ന ജില്ല?

39. ഭൂതത്താൻ അണക്കെട്ട് സ്ഥിതിചെയ്യുന്നജില്ല?

40. ആലുവ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്?

41. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതിക വിദ്യാ ജില്ല?

42. ഇന്ത്യൻ ടെലിഫോൺ ഇൻ‌ഡസ്ട്രീസിന്റെ ആസ്ഥാനം?

43. പ്ളാച്ചിമടയെ ലോകം അറിഞ്ഞ സമരം ഏത്?

44. കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ എവിടെ?

45. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം?

46. മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്?

47. കേരളത്തിലെ മെക്ക, ചെറിയമെക്ക എന്നറിയപ്പെടുന്നത്?

48. കൊണ്ടോട്ടി നേർച്ചകൊണ്ട് പ്രസിദ്ധമായ മുസ്ലിം ദേവാലയം?

49. പാവപ്പെട്ട ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം?

50. കേരളത്തിലെ കവാടം എന്നറിയപ്പെടുന്ന സ്ഥലം?

ഉത്തരങ്ങൾ

(1) അയ്യങ്കാളി

(2)ഡോ. പൽപ്പു

(3)ഇ.കെ. നായനാർ

(4)മദ്രാസ് യൂണിവേഴ്സിറ്രി

(5)ഡോ. പൽപ്പു

(6)വക്കംഅബ്ദുൾ ഖാദർ മൗലവി

(7)ഡോ. പൽപ്പു

(8)സ്വാമി വിവേകാനന്ദൻ

(9)ജോസഫ് മുണ്ടശ്ശേരി

(10) മൃത്യുഞ്ജയം കാവ്യ വിജയം

(11)മന്നത്ത് പത്മനാഭൻ

(12)കറുകച്ചാൽ

(13)വാഗ്ഭടാനന്ദൻ

(14)രാജാറാം മോഹൻ റോയ്

(1 5)1922 തിരുനെൽവേലി

(16) കേരള വർമ്മ വലിയകോയിത്തമ്പുരാൻ

(17)തത്വപ്രകാശിക

(18)ടി.കെ.മാധവൻ

(19)ജി.പി. പിള്ള

(20)അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം

(21)ചെട്ടിക്കുളങ്ങര ക്ഷേത്രം

(22)വേമ്പനാട് കായൽ

(23)ചെറിയനാട്

(24)വണ്ടൻമേട്

(25)ഇടമലക്കുടി

(26)ചിന്നാർ

(27)ഇടുക്കി, തേക്കടി, മൂന്നാർ

(28)തേക്കടി

(29)രാമക്കൽമേട്

(30)കുമ്പളങ്ങി

(31)കാലിയമേനി

(32)കാക്കനാട്

(33)ആനപരിശീലന കേന്ദ്രം

(34)മുത്തൂറ്റ് ടെക്നോ പോളിസി

(35)തൃപ്പൂണിത്തുറ

(36)റോബർട്ട് ബ്രിസ്റ്റോ

(37) കളമശ്ശേരി

(38) എറണാകുളം

(39)എറണാകുളം

(40)പെരിയാർ

(41)പാലക്കാട്

(42)കഞ്ചിക്കോട്

(43)കൊക്കകോള വിരുദ്ധ സമരം

(44)മലമ്പുഴ

(45) ലക്കിടി

(46)കൊടികുത്തിമല

(47)പൊന്നാനി

(48)പഴയങ്ങാടി പള്ളി

(49)നെല്ലിയാമ്പതി

(50)പാലക്കാട് ചുരം