ദുഃഖത്തിൽ നിന്നും കരകയറാൻ... കർഷകരെ ദ്രോഹിക്കുന്ന വിവാദ കാർഷിക നിയമം പിൻവലിക്കുക എന്നാവശ്യപ്പെട്ട് കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ ധർണ.