antarctica

അന്റാർട്ടിക്ക: ഒടുവിൽ അന്റാർട്ടിക്കയിലും കൊവിഡ് റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്ന അവസാന ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ചിലിയൻ പട്ടാള ക്യാമ്പിലെ 36 ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ജനവാസയോഗ്യമല്ലാത്ത അന്റാർട്ടിക്കയിൽ റിസർച്ച് സ്റ്റേഷൻസ് പോലെയുള്ള സ്ഥാപനങ്ങൾ മാത്രമെയുള്ളൂ.