abya

അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വിധിച്ച ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്ന പൊലീസ് വാഹനം പുറപ്പെട്ടപ്പോൾ കൈവീശി യാത്ര അയക്കുന്ന കന്യാസ്ത്രീകൾ.