ബ്രിട്ടനില്‍ കൊവിഡിന്റെ വകഭേദം കണ്ടെത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യത്തുനിന്നുള്ള യാത്രക്കാർക്കായി പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യ. ബ്രിട്ടനിൽ നിന്നുവരുന്ന യാത്രക്കാർക്ക് ആർ.ടി പി.സി.ആർ നിർബന്ധമാക്കി.വീഡിയോ കാണാം