
അശ്വതി : കീർത്തി, ഉന്നതി
ഭരണി: സൽക്കാരം, വാഹനഗുണം
കാർത്തിക: തലവേദന, യാത്രാക്‌ളേശം
രോഹിണി: ഭാഗ്യം, കാര്യനേട്ടം
മകയിരം: തൊഴിൽ അഭിവൃദ്ധി, കാര്യഗുണം
തിരുവാതിര: മേലധികാരിയുടെ ശകാരം, ദുഃഖം
പുണർതം: മനപ്രയാസം, ഭാര്യാദുരിതം
പൂയം: കലഹം, വിരഹം
ആയില്യം: സന്താനക്‌ളേശം, ക്ഷതം
മകം: ആശുപത്രി വാസം, ദുരിതം
പൂരം: ദുഃഖം, ഭാഗ്യഹാനി
ഉത്രം: രോഗഭീതി, മനപ്രയാസം
അത്തം : രോഗനിരീക്ഷണം, ഭാഗ്യഹാനി
ചിത്തിര: വാഹനഗുണം, ഉന്നതി
ചോതി: ധനനേട്ടം, അഭിവൃദ്ധി
വിശാഖം: അഭിപ്രായ ഐക്യത, ജനപ്രശംസ
അനിഴം: ദ്രവ്യഗുണം, ധനനേട്ടം
തൃക്കേട്ട: സൽക്കാരം, സർക്കാർ ഗുണം
മൂലം: ഗൃഹോപകരണഗുണം, ഭർതൃഗുണം
പൂരാടം: ഭാര്യാസഹായം, കാര്യഉന്നതി
ഉത്രാടം: അഭിപ്രായവ്യത്യാസം, ക്ഷതം
തിരുവോണം: മനപ്രയാസം, വാഹനഗുണം
അവിട്ടം: ഉന്നതി, ഭൂമിനേട്ടം
ചതയം: ഭൂമിഗുണം, ധനനേട്ടം
പുരുരൂട്ടാതി: തൊഴിൽ അഭിവൃദ്ധി, ബാങ്ക് വായ്പാഗുണം
ഉത്രട്ടാതി: ദൂരയാത്ര, കാര്യോന്നതി
രേവതി: ജോലിഭാരം, അപകീർത്തി.