ramesh-chennithala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കും മകൻ ഡോ. രോഹിത്തിനും രോഗബാധ സ്ഥിരീകരിച്ചു. ഇതേതുടർന്ന് പ്രതിപക്ഷ നേതാവ് നിലവിൽ നിരീക്ഷണത്തിലാണ്. ഇരുവരിലും രോഗബാധ കണ്ടെത്തിയതിനെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശമുണ്ട്.