രാജ്യതലസ്ഥാനത്തു മലയാളി ദൃശ്യ മാദ്ധ്യമപ്രവർത്തകനെ തോക്കു ചൂണ്ടി കൊള്ളയടിച്ചു. ലക്ഷ്മി നഗറിലെ വസതിക്കു സമീപമായിരുന്നു തോക്കു ചൂണ്ടി കൊള്ള അരങ്ങേറിയത്. വാർത്താ ഏജൻസിയായ എ.എൻ.ഐയിലെ ജേർണലിസ്റ്റ് ജോയ് പിള്ള ആണ് കൊള്ളയടിക്കപെട്ടത്.