virus

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പിലെ സൈനികർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. എൺപതിലധികം സെനികരെ ആർമി ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

റിപ്പബ്ലിക് ദിന പരേഡ്, ആർമി ഡേ, ബീറ്റിങ് റിട്രീറ്റ് അടക്കമുള്ള ചടങ്ങുകൾക്കായി ഒന്നരമാസത്തിലേറേയായി സൈനിക സംഘം ഡൽഹിയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചിലർക്ക് ലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.