ക്രിസ്മസിന് പകിട്ടേക്കാൻ സാന്താക്ലോസ് മുഖം മൂടിയും ഉടുപ്പുകളുമായി രാജസ്ഥാന്‍ സ്വദേശികൾ നേരത്തെ തന്നെ എത്തി. സാന്താക്ലോസ് മുഖം മൂടി 150, തൊപ്പി 50, ക്രിസ്മസ് പപ്പാ ഉടുപ്പുകൾക്ക് 900, 750,350 എന്നിങ്ങനെയാണ് വില. വീഡിയോ രോഹിത്ത് തയ്യിൽ