shigella-virus

ഷിഗെല്ല രോഗവ്യാപനത്തിന്റെ ഉറവിടമറിയാൻ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ദ്ധ സംഘം കോഴിക്കോട് എത്തി. മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടു ദിവസത്തിനകം ഡി.എം.ഒക്ക് സമർപ്പിക്കും