തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്റെ തോൽവിയിൽ സംഘപരിവാറിൽ തമ്മിലടി രൂക്ഷം. സിറ്റിംഗ് സീറ്റിലെ തോൽവിക്ക് പിന്നിൽ ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. കേശവദാസാണെന്നാണ് ആരോപണം.