sugathakumari

തിരുവനന്തപുരം.സുഗതകുമാരിയുടെ വേർപാടിലൂടെ സ്നേഹമയിയായ ജ്യേഷ്ഠ സഹോദരിയെയാണ് നഷ്ടമായതെന്ന് സുഗതകുമാരി നേതൃത്വം നൽകുന്ന അഭയയുടെ ട്രഷററും കേരള കോൺഗ്രസ് വർക്കിംഗ് ചെയർപേഴ്സണുമായ ഡെയ്സി ജേക്കബ്ബ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.