സിസ്റ്റർ അഭയ കൊലക്കേസിലെ മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയെ തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയെ തുടർന്ന് അട്ടകുളങ്ങര വനിതാ ജയിലിലേക്ക് എത്തിച്ചപ്പോൾ.