tip

വാഷിംഗ്ടൺ: ഒഹിയോയിലെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിയ്ക്കാനെത്തിയാൾ ജീവനക്കാർക്ക് ടിപ്പായി നൽകിയത് 5,600 ഡോളർ. അതായത് നാല് ലക്ഷം ഇന്ത്യൻ രൂപ. റസ്റ്ററന്റിന്റെ ഉടമസ്ഥനായ മൗസയാണ് ബില്ല് സഹിതം വിവരങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ബില്ലി എന്നാണ് ടിപ്പ് നൽകിയ ആളുടെ പേരെന്നും മൗസ കുറിച്ചിട്ടുണ്ട്. ബില്ലിയുടെ നല്ല മനസിനെ വാഴ്ത്തി നിരവധി പേരാണ് ഫേസ്ബുക്കിൽ കമന്റ് ചെയ്തരിക്കുന്നത്.