
ഇനി കളത്തിലിറങ്ങാം... മലപ്പുറം ലീഗ് ഓഫീസിൽ നടന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം പുറത്ത് വരുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എം.പി സ്ഥാനം രാജിവച്ച് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന് യോഗത്തിൽ തീരുമാനമായിരുന്നു.