കായലിൽ ഒഴുകി നടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയാണ് 73-കാരനായ ശങ്കരൻകുട്ടി.പതിനഞ്ച് വയസ് മുതൽ മത്സ്യ ബന്ധനം നടത്തുന്ന ശങ്കരന് ഒന്നേ പറയാനുള്ള മാലിന്യങ്ങൾ ഉപേക്ഷിക്കാനുള്ളതല്ല കായൽ.വീഡിയോ: എൻ.ആർ. സുധർമ്മദാസ്