k-l-rahul

ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം കെ.എൽ.രാഹുൽ മൂന്നാം സ്ഥാനം നിലനിർത്തി. പാക് താരം ബാബർ അസമും ഇംഗ്ളണ്ടുകാരൻ ഡേവിഡ് മാലനുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി 7–ാം സ്ഥാനത്തേക്കെത്തി.