news

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസ് കമ്പനിയുടെ വളപ്പിൽ നടന്ന ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനെത്തിയ മന്ത്രി വി.എസ്. സുനിൽകുമാർ കമ്പനി വളപ്പിലെ തരിശു ഭൂമിയിൽ നടത്തിവരുന്ന കൃഷികൾ നിരീക്ഷിക്കുന്നു.