മണ്ണിൻ സമാധാന രാത്രി... വീട്ടിൽ പുൽക്കൂടൊരുക്കി തിരുപ്പിറവി ആഘോഷിക്കുന്ന കുട്ടികൾ. ഭരണങ്ങാനത്ത് നിന്നുള്ള കാഴ്ച.