christmas

ലോക ജനതയ്‌ക്ക്‌ സ്‌നേഹത്തിന്റെയും, സഹനത്തിന്റെയും, ദയയുടെയും, സഹകരണത്തിന്റെയും മഹത്വം സ്വജീവിതം കൊണ്ട് കാണിച്ചു കൊടുത്ത യേശുദേവന്റെ തിരുപ്പിറവിയുടെ ഓർമ്മകൾ മഞ്ഞുപോലെ പെയ്തിറങ്ങുന്ന ഒരു ക്രിസ്മസ് കാലംകൂടി വരവായി.

christ

christ

christmas