തിരുപ്പിറവിയുടെ ഓർമ്മയിൽ... പുൽത്തൊഴുത്തിൽ പിറന്ന അനശ്വര സ്നേഹത്തെ വാഴ്ത്തി ഓരോ മനസ്സും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. മലപ്പുറം ഡി.പി.ഓ റോഡിലെ വീട്ടിൽ പുൽക്കൂടിലേക്ക് ഉണ്ണി യേശുവിനെ കിടത്തുന്ന കുട്ടികൾ.