
മേടം: പ്രവർത്തന വിജയം. പാരമ്പര്യ പ്രവൃത്തികൾ പിന്തുടരും. ആവശ്യങ്ങൾ നിറവേറ്റും.
ഇടവം: അനുഗ്രഹാശിസുകൾ ലഭിക്കും. പ്രവർത്തന പുരോഗതി. ആരോഗ്യം തൃപ്തികരം.
മിഥുനം: ആത്മസംതൃപ്തിയുണ്ടാകും. ഭാവനകൾ യാഥാർത്ഥ്യമാകും. സംയുക്ത സംരംഭങ്ങൾ.
കർക്കടകം: ആഗ്രഹങ്ങൾ സഫലമാകും. ലാഭവ്യവസ്ഥകൾ അനുകൂലം. അനാവശ്യ കാര്യങ്ങൾ ഒഴിവാകും.
ചിങ്ങം: ആത്മാഭിമാനം വർദ്ധിക്കും. സുഹൃത്ത് സഹായം. വേണ്ടപ്പെട്ടവരെ സംരക്ഷിക്കും.
കന്നി: പ്രവർത്തനം വിപുലീകരിക്കും. കാര്യങ്ങൾ സാദ്ധ്യമാകും. അപര്യാപ്തതകൾ പരിഹരിക്കും.
തുലാം: കാര്യവിജയം. സാമ്പത്തിക സഹായം നേടും. വിശ്വാസയോഗ്യമായ പ്രവർത്തനങ്ങൾ.
വൃശ്ചികം: ഔദ്യോഗിക പദവി നേടും. മത്സരരംഗങ്ങളിൽ നേട്ടം. ആഹ്ലാദം പങ്കിടും.
ധനു: ചർച്ചകളിൽ പങ്കെടുക്കും. പ്രത്യേക പരിഗണന ലഭിക്കും. വിപുലമായ പദ്ധതികൾ.
മകരം: ശ്രദ്ധ വർദ്ധിക്കും. അർപ്പണ മനോഭാവം. സ്ഥാനക്കയറ്റം ലഭിക്കും.
കുംഭം: ലക്ഷ്യബോധമുണ്ടാകും. പുതിയ അവസരങ്ങൾ. പ്രവർത്തനശൈലിയിൽ മാറ്റം.
മീനം: മനഃസന്തോഷം അനുഭവപ്പെടും. സാമ്പത്തിക പുരോഗതി. ചുമതലകൾ ലഭിക്കും.