christmad

ക്രിസ്മസിനോട് അനുബന്ധിച്ച് പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളിറ്റൻ കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിൽ ആർച്ച് ബിഷപ്പ് എം. സൂസപാക്യം ഉണ്ണിയേശുവിന്റെ തിരുസ്വരൂപം പുൽക്കൂട്ടിൽ വയ്ക്കുന്നു.