
തിരുവനന്തപുരം : മുൻ ഇന്ത്യൻ ഫുട്ബോൾ താരവും കേരളത്തിൻ്റെ സന്തോഷ് ട്രോഫി പരിശീലകനുമായിരുന്ന വി.പി. ഷാജിയുടെ പിതാവ് മുഴപ്പിലങ്ങാട് ഷാജി നിവാസിൽ വി.പി. ഭാസ്കരൻ (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ - 83) നിര്യാതനായി. ഭാര്യ: ബിന. ഷീബ, ഷീന മിനി എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: അനുപമ, സാജു ടി. ഇക്ബാൽ, പ്രഭാകരൻ . സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ നടക്കും.