bjp-worker-bike

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ബിജെപി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു. കുനിയിമ്മൽ പ്രമോദിന്റെ ബൈക്കാണ് കത്തിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം.