guru

അല്ലയോ കുണ്ഡലിനീ, പുള്ളിപ്പുലിത്തോൽ പുതച്ചിട്ടുള്ള ശിവരൂപവും ഇരുട്ടും വെളിച്ചവും ഇടകലർന്ന് പ്രകാശിക്കുന്ന ബോധസ്വരൂപമായ ആത്മാവും എന്റെ ഹൃദയത്തിൽ തെളിഞ്ഞുവിളങ്ങുമെന്ന് അനുഭവിപ്പിച്ചാലും