സംസ്ഥാനത്ത് കൊവിഡ് ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വർദ്ധന. രോഗികളുടെ എണ്ണം വലിയ തോതിൽ ഉയരുന്നതിന്റെ സൂചകമാണിതെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. മറ്റു രോഗങ്ങളില്ലാത്തവരിൽ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും കൂടുകയാണ്.