covid

ബ്രിട്ടനിൽനിന്ന് സംസ്ഥാനത്ത് എത്തിയ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇതേ തുടർന്ന് ബ്രിട്ടനിൽനിന്ന് എത്തിയവർക്ക് കൂടുതൽ പരിശോധന നടത്തും. നാല് വിമാനത്താവളങ്ങളിലും കൂടുതൽ ജാഗ്രതാനിർദ്ദേശം നല്‍കി