മലയാള സിനിമാപ്രേമികൾക്ക് ആഘാതമുണ്ടാക്കുന്ന വാർത്തയായിരുന്നു അനിൽ പി. നെടുമങ്ങാടിന്റെ അപ്രതീക്ഷിത മരണം. പ്രേക്ഷകഹൃദയങ്ങളിലേക്ക് അനായാസം ചേക്കേറിയ അദ്ദേഹം ഇനിയും എത്രയോ മികച്ച അഭിനയമുഹൂർത്തങ്ങൾ ബാക്കിയാക്കിയാണ് വിടവാങ്ങിയത്