
അശ്വതി : ധനലാഭം, പ്രശംസ
ഭരണി : സമ്മാനം, സഹോദരഗുണം
കാർത്തിക: വൈദ്യപരിശോധന, മനക്‌ളേശം
രോഹിണി: ഭാര്യയ്ക്ക് വസ്ത്രഗുണം, ശത്രുദോഷം
മകയിരം: വിഷഭയം, ഉന്നതി
തിരുവാതിര: അതിഥിഗുണം, ഗൃഹനേട്ടം
പുണർതം: വാഹനഗുണം, മാതൃഗുണം
പൂയം: ഭാഗ്യം, ഉന്നതി
ആയില്യം: കിട്ടാക്കടം കിട്ടും, ഒത്തുതീർപ്പ്
മകം: ഭൂമി ഉടമ്പടി, സമ്പദ് ഗുണം
പൂരം: സുഹൃത്തുമായി പിണക്കം, ഭാര്യാക്‌ളേശം
ഉത്രം: ഉന്നതസഹായം, ആശുപത്രിവാസം
അത്തം: ആധി, രോഗനിരീക്ഷണം
ചിത്തിര: ഗൃഹനിർമ്മാണം, ഭാഗ്യം
ചോതി: വിവാഹാലോചന, ധനഗുണം
വിശാഖം: ഭാര്യാഗുണം, ഉന്നതി
അനിഴം: സന്താനഗുണം, തൊഴിൽഗുണം
തൃക്കേട്ട: കാർഷിക ഗുണം, അപകടം
മൂലം: മാനഹാനി, ജലയാത്ര
പൂരാടം: ശുഭവാർത്ത, വാഹനദുരിതം
ഉത്രാടം: ഉന്നതഗുണം, വൈദ്യപരിശോധന
തിരുവോണം: അമിത ധനനഷ്ടം, മാനഹാനി
അവിട്ടം: രോഗദുരിതം, മിത്രവിരോധം
ചതയം: മാതൃഗുണം, ഗൃഹക്‌ളേശം
പുരുരൂട്ടാതി: വിനിമയതടസം, ഭാഗ്യം
ഉതൃട്ടാതി: വാഹന അപകടം, പ്രയാസം
രേവതി: ആഭരണഗുണം, ഗൃഹക്‌ളേശം.