sannidhanam

ശബരിമലയിൽ മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മണ്ഡലപൂജ ചടങ്ങുകൾ നടന്നു. അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായുള്ള ഘോഷയാത്ര കഴിഞ്ഞദിവസം സന്നിധാനത്ത് എത്തിയിരുന്നു. തുടർന്ന് ഡിസംബർ 30ന് മകരവിളക്ക് ഉത്സവത്തിനായി നടതുറക്കും. വീഡിയോ സന്തോഷ് നിലയ്ക്കൽ