
മേടം : ആശ്രാന്ത പരിശ്രമം വേണം. വിജ്ഞാനം ആർജ്ജിക്കും. അഭിപ്രായ സമന്വയം ഉണ്ടാകും.
ഇടവം: പരമാവധി പ്രവർത്തിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. അനുഭവഫലമുണ്ടാകും.
മിഥുനം : ആധി ഒഴിവാക്കും. അപാകതകൾ പരിഹരിക്കും. പ്രയോഗിക രീതി അവലംബിക്കും.
കർക്കടകം : അനുമോദനങ്ങൾ ലഭിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും. പുതിയ ആവിഷ്കരണ ശൈലി.
ചിങ്ങം : രോഗങ്ങളിൽ നിന്ന് മുക്തി. മാതൃകാപരമായി പ്രവർത്തിക്കും. ജോലിയിൽ സ്ഥാനക്കയറ്റം.
കന്നി : ശാന്തിയും സമാധാനവും ആവശ്യങ്ങൾ പരിഗണിക്കപ്പെടും. ജീവിതത്തിൽ പുരോഗതി.
തുലാം : അനുരഞ്ജന ശ്രമം വിജയിക്കും. പ്രവർത്തന പുരോഗതി. അർഹതയ്ക്ക് അംഗീകാരം.
വൃശ്ചികം : കഠിന പ്രയത്നം വേണ്ടിവരും. ലക്ഷ്യപ്രാപ്തി നേടും. ആഘോഷങ്ങളിൽ പങ്കെടുക്കും.
ധനു: കാര്യങ്ങൾ ശുഭകരമാകും. സുഹൃത്ത് സഹായമുണ്ടാകും. അർഹതയ്ക്ക് അംഗീകാരം.
മകരം: അധികാര പരിധി വർദ്ധിക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം. കാര്യങ്ങൾ പൂർത്തീകരിക്കും.
കുംഭം: പ്രവർത്തനങ്ങൾ വുപിലമാക്കും. മാതാപിതാക്കളെ പരിചരിക്കും. ഉദ്യോഗത്തിൽ നേട്ടം.
മീനം: മനഃസമാധാനമുണ്ടാകും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.