ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമകളിൽ രണ്ടാമനായ അല്‍ദാബ്രാ ആമയെ തമിഴ്നാട്ടിലെ മഹാബലിപുരത്തുള്ള മുതല പാർക്കിൽ നിന്ന് കാണാതായി. 80 മുതൽ 100 കിലോ വരെ ഭാരമുള്ളതാണ് അപൂർവ ഇനത്തിൽപ്പെട്ട ഈ ആമ