പാലക്കാട് ഒറ്റപ്പാലം ദേശീയ പാതയിൽ കിഴക്കഞ്ചേരിക്കാവിന് സമീപം കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് മരത്തിൽ ഇടിച്ച്ക്കയറിയ നിലയിൽ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ തലനാര്ഇഴക്ക് രക്ഷപ്പെട്ടു.