miya

ഷൂട്ടിംഗ് ലൊക്കേഷനിലായാലും വീട്ടിലായാലും ഉത്സവം വന്നാൽ ഫുഡ്ഡടി ഉറപ്പാണെന്ന് മിയ ജോർജ്. ചലച്ചിത്രതാരം മിയ ജോർജ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു