ചെന്നൈ : ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ എയർതിംഗ് മാസ്റ്റേഴ്സ് ഓൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഹരികൃഷ്ണ സമനിലയിൽ തളച്ചു.24-ാമത്തെ നീക്കത്തിലാണ് കാൾസൻ സമനില സമ്മതിച്ചത്.