
ആരോഗ്യം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുമ്പോഴും സൂപ്പർ സ്റ്റാർ രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള മുൻതീരുമാനവുമായി മുന്നോട്ട്. നേരത്തെ അറിയിച്ചതുപോലെ വ്യാഴാഴ്ച പാർട്ടി സംബന്ധിച്ച നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ