school

പത്ത്, പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായുള്ള നിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികൾ മാത്രമേ സ്‌കൂളുകളിൽ അനുവദിക്കാൻ പാടുള്ളു. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസ് ക്രമീകരിക്കണം.

കൂടുതൽ വിവരങ്ങൾ വീ‌‌ഡിയോ റിപ്പോർട്ടിൽ